Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീജിത്തിന്‍റെ...

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: വരാപ്പുഴ എസ്.ഐ പ്രതിയായേക്കും

text_fields
bookmark_border
ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: വരാപ്പുഴ എസ്.ഐ പ്രതിയായേക്കും
cancel

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണത്തിൽ വരാപ്പുഴ എസ്.ഐ ദീപക് പ്രതിയായേക്കും. എസ്.ഐ ദീപക്കിനും നാല് പൊലീസുകാർക്കും എതിരെ അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ശ്രീ​ജി​ത്തി​നെ ക​സ‌്റ്റ​ഡി​യി​ലെ​ടു​ത്ത ക​ള​മ​ശ്ശേ​രി എ.​ആ​ർ ക്യാ​മ്പി​ലെ  പൊ​ലീ​സു​കാ​രാ​യ ജി​തി​ൻ രാ​ജ‌്, സ​ന്തോ​ഷ‌്കു​മാ​ർ, സു​മേ​ഷ‌് എ​ന്നി​വ​രെ​യാ​ണ‌്  സ​സ‌്പെ​ൻ​ഡ‌് ചെ​യ‌്ത​ത‌്. ഇതിന് പുറമെയാണ് നാല് പൊലീസുകാർക്കെതിരെയുള്ള നടപടി. ശ്രീജിത്തിന്​ കസ്​റ്റഡിയിൽ മർദനമേറ്റതായും ആന്തരികാവയവങ്ങൾക്ക്​ ക്ഷതമേറ്റതായും പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. 

ഐ.ജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിമരണത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSreejith Custody Murdervarapuzha s isreejith ig
News Summary - sreejith custody death
Next Story