Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്ദീപ് വാര്യരുടെ റോഡ്...

സന്ദീപ് വാര്യരുടെ റോഡ് ഷോക്ക് നേരെ കല്ലേറ്; നിരവധിപേർക്ക് പരിക്ക്

text_fields
bookmark_border
സന്ദീപ് വാര്യരുടെ റോഡ് ഷോക്ക് നേരെ കല്ലേറ്; നിരവധിപേർക്ക് പരിക്ക്
cancel

തൃ​ക്ക​രി​പ്പൂ​ർ: നി​യു​ക്ത എം.​എ​ൽ.​എ സ​ന്ദീ​പ് വാ​ര്യ​രു​ടെ റോ​ഡ് ഷോ​ക്ക് നേ​രെ വ​ലി​യ​പ​റ​മ്പി​ൽ ക​ല്ലേ​റ്. നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഘോ​ഷ​യാ​ത്ര പ​ട​ന്ന ക​ട​പ്പു​റം ബാ​ങ്ക് പ​രി​സ​ര​ത്ത് എ​ത്തി​യ​പ്പോ​ൾ റോ​ഡി​ന്റെ ഇ​രു​വ​ശ​ത്തു​നി​ന്നും ക​ല്ലേ​റ് തു​ട​ങ്ങു​ക​യാ​യി​രു​ന്നു. സ​ന്ദീ​പി​ന്റെ വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ ന​ട​ന്നു​നീ​ങ്ങു​ക​യാ​യി​രു​ന്ന ആ​ൾ​ക്കൂ​ട്ട​ത്തി​ന് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

പി​ന്നീ​ട് പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി. ക​ല്ലേ​റി​ൽ ക​ണ്ണി​ന് പ​രി​ക്കേ​റ്റ ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​കെ. അ​മീ​നെ (48) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഫ​ല​പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് എ​ൽ.​ഡി.​എ​ഫ്-​യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഉ​ര​സ​ലു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് സി.​പി.​എം ഓ​ഫി​സി​ന് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ്ര​ദേ​ശ​ത്ത് പൊ​ലീ​സ് സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് സ​ന്ദീ​പ് വാ​ര്യ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് എ​ത്തി​യ​ത്. ക​ല്ലേ​റ് ന​ട​ത്തി​യ​വ​രെ ലാ​ത്തി​വീ​ശി ഓ​ടി​ച്ചെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഒ​രു​മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് റോ​ഡ് ഷോ ​തു​ട​രാ​നാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala assembly electionUDFSandeep Varier
News Summary - Stone pelting at Sandeep Varier's roadshow; several injured.
Next Story