Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഷ്ട്രീയ വിയോജിപ്പുകൾ കാരണമാണ് പി.എം ശ്രീ പദ്ധതിയിലെ തീരുമാനം നീളുന്നത്; പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും എൻ. ഷംസുദ്ദീൻ
text_fieldsbookmark_border
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ രാഷ്ട്രീയ വിയോജിപ്പുള്ളതിനാലാണ് തീരുമാനം നീളുന്നതെന്നത് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. സംസ്ഥാന സർക്കാർ പുതിയ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല. വിഷയത്തിൽ സർക്കാർ മുന്നോട്ട് വച്ച പഴയ നിലപാടിൽ തന്നെ തുടരുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹി ചർച്ചകളെക്കുറിച്ചോ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചോ തനിക്ക് ഔദ്യോഗിക വിവരമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുൻപ് രൂപീകരിച്ച ഉപസമിതി വിഷയത്തിലെ എല്ലാ വശങ്ങളും പരിശോധിച്ചിരുന്നു. പ്രളയവും അനുബന്ധ ചുമതലകളും കാരണം ഫൈനൽ മീറ്റിങ് നടക്കാൻ സാധിച്ചില്ലെന്നും അതിനുശേഷം യോഗങ്ങൾ ചേർന്നിട്ടില്ലെന്നും ഷംസുദ്ദീൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

