Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവല്ലയിൽ ബാങ്ക്​...

തിരുവല്ലയിൽ ബാങ്ക്​ ലോക്കർ കുത്തിതുറന്ന്​ 31 ലക്ഷം കവർന്നു

text_fields
bookmark_border
തിരുവല്ലയിൽ ബാങ്ക്​ ലോക്കർ കുത്തിതുറന്ന്​ 31 ലക്ഷം കവർന്നു
cancel

തിരുവല്ല: തിരുവല്ലയിലെ തുകലശേരി ഇന്ത്യൻ ഒാവർസീസ്​ ബാങ്ക്​ ശാഖയിൽ വൻ കവർച്ച. എകദേശം 31 ലക്ഷം രൂപ  നഷ്​ടപ്പെട്ടതായി കണക്കാക്കുന്നു. ബാങ്കി​​െൻറ മൂന്ന്​ സേഫുകളിൽ രണ്ടെണ്ണം തകർത്താണ്​ കവർച്ച നടത്തിയത്​.  ഇതിൽ 16 ലക്ഷത്തി​​െൻറ പുതിയ ​ോട്ടുകളും 15 ലക്ഷത്തി​​െൻറ പഴയ നോട്ടുകളും ഉൾപ്പെടുന്നു.

ഗ്യാസ്​ കട്ടർ ഉപയോഗിച്ച്​ ജനൽ കമ്പി മുറിച്ച്​ അകത്ത്​ കടന്നാണ്​ കവർച്ച നടത്തിയിരിക്കുന്നത്​. ബാങ്കി​​െൻറ വിവിധ ശാഖകളിലേക്ക്​ വിതരണത്തിനായി സൂക്ഷിച്ച്​ വെച്ച പണവും കവർന്നതായാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank robery
News Summary - thiruvalla bank robery
Next Story