Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2025 11:11 PM IST Updated On
date_range 20 July 2025 11:11 PM ISTകൊട്ടിയൂർ-പാൽചുരം ബോയ്സ് ടൗൺ റോഡിൽ ഗതാഗത നിരോധനം
text_fieldsbookmark_border
കോഴിക്കോട്: കൊട്ടിയൂർ-പാൽചുരം ബോയ്സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി കണ്ണൂർ ജില്ല കലക്ടർ അറിയിച്ചു. വാഹനങ്ങൾ പേരിയ-നിടുംപൊയിൽ ചുരം വഴിപോകണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story