Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനത്ത മഴ; അഞ്ചു...

കനത്ത മഴ; അഞ്ചു ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border
കനത്ത മഴ; അഞ്ചു ട്രെയിനുകൾ റദ്ദാക്കി
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ശക്​തമായ മഴയെ തുടർന്ന്​ നിരവധിയിടങ്ങളിൽ റോഡ്​​ ഗതാഗതം തടസപ്പെടുകയും നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചുപൂട്ടുകയും ചെയ്​തതിനു പിറകെ അഞ്ച്​ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. നാഗർകോവിൽ -കൊച്ചുവേളി, കൊലലം- പുനലൂർ, കൊല്ലം- ചെ​േങ്കാട്ട, ഉടമൺ പാസഞ്ചർ ട്രെയിനുകളാണ്​ റദ്ദാക്കിയത്​.  ​െഎലൻറഡ്​ എക്​സ്​പ്രസ്​, ജയന്തി ജനത, ഏറനാട്​ എക്​സ്​പ്രസ്​ തുടങ്ങിയ ട്രെയിനുകൾ വൈകും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPassenger train CancelTrain Cancel
News Summary - Train Cancel - Kerala News
Next Story