Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനി​െൻറ അടിയിൽ...

ട്രെയിനി​െൻറ അടിയിൽ കാൽപാദം കണ്ടെത്തി

text_fields
bookmark_border
ട്രെയിനി​െൻറ അടിയിൽ കാൽപാദം കണ്ടെത്തി
cancel

ഷൊർണൂർ: ട്രെയിൻ കംപാർട്ട്മ​െൻറി​​െൻറ അടിഭാഗത്ത്​ കാൽപ്പാദം കണ്ടെത്തി. ധൻബാദ്​-ആലപ്പുഴ എക്സ്പ്രസി​െല എസ് വൺ കോച്ചി​​െൻറ ശുചിമുറിയുടെ അടിഭാഗ​െത്ത ടാങ്കിന് മുകളിലാണ് മനുഷ്യ​​െൻറ ഇടത് കാൽപാദം കണ്ടെത്തിയത്.

ഷൊർണൂർ റെയിൽവേ പോലീസ്​ ഇത്​ കസ്​റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിശദ പരിശോധനകൾക്കായി ഫോറൻസിക് വിദഗ്ധർ വെള്ളിയാഴ്ച എത്തും. ഒരു ദിവസം പഴക്കമുള്ളതായി കണക്കാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainkerala newsmalayalam news
News Summary - train crime- kerala news
Next Story