Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഗ്ഭടാനന്ദ ഗുരുവി​െൻറ...

വാഗ്ഭടാനന്ദ ഗുരുവി​െൻറ മകൾ ഭാരതീഭായി നിര്യാതയായി

text_fields
bookmark_border
വാഗ്ഭടാനന്ദ ഗുരുവി​െൻറ മകൾ ഭാരതീഭായി നിര്യാതയായി
cancel

കോഴിക്കോട്​: ആത്മവിദ്യാസംഘ സ്ഥാപകൻ  വാഗ്ഭടാനന്ദ ഗുരുദേവ​​​െൻറയും വാഗ്ദേവിയമ്മയുടെയും മകൾ വി.ഭാരതീഭായി (89) നിര്യാതയായി. കാരപ്പറമ്പ് തത്ത്വപ്രകാശികയിലായിരുന്നു അന്ത്യം.

സഹോദരങ്ങൾ:-പരേതരായ വി.ധർമ്മാശോകൻ, വി.പ്രഭാകരൻ (റിട്ട. മാതൃഭൂമി ചീഫ് റിപ്പോർട്ടർ), വി.എസ്.ഹർഷവർദ്ധനൻ (റിട്ട. ആകാശവാണി അസി.എഡിറ്റർ ഹിന്ദി), വി.ഉദയദേവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdeath newsmalayalam newsVakbhadananda GuruBhartibhai
News Summary - Vakbhadananda Guru's Daughter passed away- Kerala news
Next Story