Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോ അക്കാദമി ഭൂമി...

ലോ അക്കാദമി ഭൂമി പ്രശ്​നം: റവന്യു മന്ത്രിക്ക്​ വി.എസി​െൻറ കത്ത്​

text_fields
bookmark_border
ലോ അക്കാദമി ഭൂമി പ്രശ്​നം: റവന്യു മന്ത്രിക്ക്​ വി.എസി​െൻറ കത്ത്​
cancel

തിരുവനവന്തപുരം: ലോ അക്കാദമിക്ക്​ നൽകിയ ഭൂമിയിൽ കർശന പരിശോധന നടത്തണമെന്ന്​ ആവശ്യപ്പെട്ട്​ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്​ വി.എസ്​ കത്ത്​ നൽകി. വിദ്യഭ്യാസ ആവശ്യത്തിന്​ നൽകിയ ഭൂമി മറ്റ്​ ആവശ്യങ്ങൾക്ക്​ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത്​ ഏറ്റെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്​.

ലോ അക്കാദമി നടത്തിയ ഫ്ലാറ്റ്​ നിർമാണം നിയമപരമാണോയെന്ന്​ പരിശോധിക്കണമെന്നും കത്തിൽ പറയുന്നുണ്ട്​. ലോ അക്കാദമി ഭൂമിയെകുറിച്ച്​ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ്​ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ  പ്രതികരിച്ചത്​ തൊട്ട്​ പുറകെയാണ്​ വി.എസ്​ കത്ത്​ നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS Achuthanandan
News Summary - vs lettar to revenue minister
Next Story