Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2025 11:28 PM IST Updated On
date_range 25 April 2025 11:28 PM ISTഉപതെരഞ്ഞെടുപ്പ് വൈകിപ്പിച്ചാൽ കോടതിയെ സമീപിക്കും -പി.വി. അൻവർ
text_fieldsbookmark_border
camera_alt
പി.വി. അൻവർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വൈകിപ്പിച്ചാൽ ഹൈകോടതിയെ സമീപിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. തെരഞ്ഞെടുപ്പ് നടത്തരുതെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തിന് കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നു.
തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷൻ പിറകോട്ടുപോകുന്നുവെന്ന് സംശയിക്കുന്നു. ഇതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുണ്ട് -അൻവർ ആരോപിച്ചു..

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story