Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലക്കപ്പാറയിൽ...

മലക്കപ്പാറയിൽ പെൺകുട്ടിയെ കൊന്ന്​ കാട്ടിൽ തള്ളി; യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
murder
cancel

തൃശൂർ: ചാലക്കുടി മലക്കപ്പാറയിൽ പെൺകുട്ടിയെ കൊന്ന്​ കാട്ടിൽ തള്ളി. മരട്​ സ്വദേശിനി ഇവ(17) ആണ്​ കൊല്ലപ്പെട്ടത് ​. സംഭവവുമായി ബന്ധപ്പെട്ട്​ പെൺകുട്ടിയുടെ സുഹൃത്ത്​ സഫറിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

​ഇവയെ കൊലപ്പെടുത്തിയതിന്​ ശേഷം മൃതദേഹം കാട്ടിൽ തള്ളുകയായിരുന്നുവെന്ന്​ സഫർ മൊഴി നൽകി. ഇരുവരും സഞ്ചരിച്ച കാറും കണ്ടെടുത്തു. പെൺകുട്ടിയുടെ മൃതദേഹത്തിനായി തെര​ച്ചിലാരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMurder CasesMalakkapara
News Summary - Women killed in malakkapara-Kerala news
Next Story