ബാഗി ജീൻസും ഷർട്ടുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം..
text_fieldsബാഗി ജീൻസും ഷർട്ടുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കണമെന്നുണ്ടോ? അതോ നല്ല നാടൻ സ്റ്റൈലിൽ കസവ് മുണ്ടും ഷർട്ടും അണിഞ്ഞ് തിളങ്ങണമെന്നുണ്ടോ? മലയാളികളുടെ ഓരോ ആഘോഷങ്ങളും എന്നും വസ്ത്രധാരണത്തിലെ പുതുമകൾ കൊണ്ടാണ് ശ്രദ്ധേയമാകാറുള്ളത്. ഓണത്തിന് കസവ് സാരിയും മുണ്ടും, ഈദിന് കിടിലൻ കുർത്തകളും, ദീപാവലിക്ക് വർണ്ണാഭമായ വസ്ത്രങ്ങളുമൊക്കെ വാരികൂട്ടുന്നത് നമ്മുടെ എക്കാലത്തെയും ആവേശമാണ്. എന്നാൽ ആഘോഷമേതായാലും ഈ കത്തുന്ന വെയിലത്ത് കടകൾ തോറും കയറിയിറങ്ങി ഷോപ്പിങ് നടത്തുക എന്നത് ചില്ലറ ബുദ്ധിമുട്ടല്ല.
ഈ ചൂടിൽ പുറത്തിറങ്ങാൻ മടിയുള്ളവർക്കായി അടിപൊളി ഓഫറുകളുമായി എത്തിയിരിക്കുകയാണ് ആമസോൺ 'ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ'. പ്രമുഖ ബ്രാൻഡുകളുടെ ട്രെൻഡിങ് വസ്ത്രങ്ങളെല്ലാം ഇപ്പോൾ വൻ വിലക്കുറവിലാണ് ആമസോണിലൂടെ സ്വന്തമാക്കാനാകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇണങ്ങുന്ന എത്നിക് വെയറുകൾ, കണ്ണഞ്ചിപ്പിക്കുന്ന പാർട്ടി വെയറുകൾ, ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്ന ഫെസ്റ്റീവ് കളക്ഷൻ, തണുപ്പുകാലത്തെ വരവേൽക്കാൻ സ്റ്റൈലിഷ് വിന്റർ വെയറുകൾ... അങ്ങനെ വസ്ത്രങ്ങളുടെ ഒരു മാന്ത്രിക ലോകം തന്നെയാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്.
കൊടും തണുപ്പിലും നിങ്ങളുടെ സ്റ്റൈൽ മങ്ങാതെ സൂക്ഷിക്കാൻ കിടിലൻ വിന്റർ ജാക്കറ്റുകൾ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ട്രെൻഡി എത്നിക് ഔട്ട്ഫിറ്റുകൾ, പ്രീമിയം ബ്രാൻഡഡ് വിന്റർ കളക്ഷൻ എന്നിവയും ഓഫറിൽ ലഭ്യമാണ്. നിങ്ങളുടെ ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ഇപ്പോൾതന്നെ ഏറ്റവും മികച്ച ഓഫറിൽ ആമസോണിലൂടെ സ്വന്തമാക്കൂ..

