Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2015 6:41 PM IST Updated On
date_range 17 Feb 2015 6:41 PM ISTപുല്‍ക്കൊടിയും വൃക്ഷവും
text_fieldsbookmark_border
‘ഇത്തിരി സൂര്യവെളിച്ചം, ഇത്തിരി ഇളംകാറ്റ്
എനിക്കുകൂടി തന്നുകൂടേ?’
പുല്‍ക്കൊടി വന്‍വൃക്ഷത്തോട് ചോദിച്ചു.
‘നീ വെറും പുല്‍ക്കൊടി. എന്‍െറ തണലില്‍
നിന്നാല്‍ മതി.’ -വൃക്ഷം മൊഴിഞ്ഞു.
പെട്ടെന്ന് പേമാരിയും കൊടുങ്കാറ്റും വന്ന്
വൃക്ഷത്തിന്‍െറ ചെകിട്ടത്തടിച്ചു.
കടപുഴകുംനേരം വന്‍വൃക്ഷത്തോട് പുല്‍ക്കൊടി പറഞ്ഞു:
‘മര്‍ദിതന്‍െറ പ്രാര്‍ഥന നിന്‍െറ നിബിഡ ഇലകള്‍ക്ക് തടഞ്ഞുനിര്‍ത്താനാവില്ല.’
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story