Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_right‘രാഷ്ട്രീയം പറയുന്ന...

‘രാഷ്ട്രീയം പറയുന്ന വെള്ളിമൂങ്ങ’

text_fields
bookmark_border
‘രാഷ്ട്രീയം പറയുന്ന വെള്ളിമൂങ്ങ’
cancel

ബീഡിത്തൊഴിലാളിയുടെ കത്തുന്ന ജീവിതത്തിന്‍െറ കരച്ചിലും കോപവും നേര്‍ത്ത ചിരിയുടെ ചാണക്കല്ലിലുരച്ച് മൂര്‍ച്ച വരുത്തുന്ന കവികളാണ് ‘വെള്ളിമൂങ്ങ’ എന്ന ബിജുകാഞ്ഞങ്ങാടിന്‍െറ ഈ പുസ്തകം.

ഇരുട്ടും ഇരുട്ടടിയുംകൊണ്ട ജീവിതങ്ങളുടെ കഥ പറയുന്ന രണ്ട് ദീര്‍ഘ കവിതകള്‍ ഇതിലുണ്ട്. പുതുകവിതകള്‍ ഉറക്കെ രാഷ്ട്രീയം പറയുന്നു. മെയ്ഫ്ളെവര്‍ ബുക്സിന്‍െറ പ്രസാധനം. വില: 50 രൂപ

കടപ്പാട്: ഫെയിസ്ബുക്ക്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story