Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസന്ധ്യയുടെ കവിതയില്‍...

സന്ധ്യയുടെ കവിതയില്‍ തെറ്റ് കാണുന്നവര്‍ക്ക് തകരാര്‍ -ബാബുപോള്‍

text_fields
bookmark_border

തിരുവനന്തപുരം: വിവാദ കവിതയെഴുതിയതിന്‍െറ പേരില്‍ ഡി.ജി.പി വിശദീകരണം ആവശ്യപ്പെട്ട എ.ഡി.ജി.പി ബി.സന്ധ്യക്ക് മുന്‍ സാംസ്കാരിക വകുപ്പ് സെക്രട്ടറി കൂടിയായിരുന്ന ഡി. ബാബുപോളിന്‍െറ പൂര്‍ണ പിന്തുണ. സന്ധ്യയുടെ കവിത വായിക്കുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകുന്നെങ്കില്‍ അത് സന്ധ്യയുടെ പേനയുടെ കുഴപ്പം കൊണ്ടല്ല. വായിക്കുന്നവരുടെ മനസ്സിന്‍െറ തകരാറാണ് -ബാബുപോള്‍ പറഞ്ഞു.
അനീതി കാണുമ്പോഴാണ് കവിത ജനിക്കുന്നതെന്നും ആദികവിയായ വാല്മീകി ആദ്യമായെഴുതിയത് അനീതി കണ്ടപ്പോഴാണെന്നും തുടര്‍ന്ന് സംസാരിച്ച സന്ധ്യ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story