Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right‘രുചിക്കൂട്ട്’...

‘രുചിക്കൂട്ട്’ പ്രകാശനം ചെയ്തു

text_fields
bookmark_border
‘രുചിക്കൂട്ട്’ പ്രകാശനം ചെയ്തു
cancel

കൊച്ചുമോള്‍ കൊട്ടാരക്കരയും , കുഞ്ഞൂസ് കാനഡയും ചേര്‍ന്നു തയ്യറാക്കിയ വൈവിദ്ധ്യമാര്‍ന്ന പാചകക്കുറിപ്പുകളടങ്ങിയ ‘രുചിക്കൂട്ട്‘ കേരള വനിതാ വികസന കോര്‍പ്പറേഷന്‍ എം ഡി . സുനീഷ് റിട്ടേഡ് മജിസ്ട്രേറ്റ് ഷരീഫ് കൊട്ടാരക്കരക്ക് നല്‍കി പ്രകാശനം നടത്തി.
തിരുവനന്തപുരത്ത് നടന്ന ബ്ളോഗര്‍മാരുടെ കൂട്ടായ്മയിലാണ് പുസ്തകം പ്രകാശനം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story