Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്പന്ദനം ചാരിറ്റബ്ള്‍...

സ്പന്ദനം ചാരിറ്റബ്ള്‍ സൊസൈറ്റി സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
സ്പന്ദനം ചാരിറ്റബ്ള്‍ സൊസൈറ്റി സ്വാതന്ത്ര്യദിനാഘോഷം
cancel

നന്മണ്ട: 'സ്പന്ദനം ചാരിറ്റബ്ള്‍ സൊസൈറ്റി' സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.  ചടങ്ങില്‍ ഡോ.വേണു ഗോപാലന്‍  പതാക ഉയര്‍ത്തി. ക്വിസ് മത്സരവിജയികള്‍ക്ക് ഡോ. വേണു ഗോപാലന്‍, ഇ.എസ് ശശി , ജിതിന്‍, വിവേക് , അനിലേഷ്, രാഹുല്‍ ദേവ്  തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

സമ്മാനദാന ചടങ്ങില്‍ രാഹുല്‍ ദേവ് സ്വാഗതവും പ്രജീഷ് അധ്യക്ഷതയും വഹിച്ചു.സൗമ്യന്‍ തിയ്യകണ്ടിയും, മഹേഷ് കൂളിപോയിലും നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story