Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.ബി.എ./ബി.എഡ്...

എം.ബി.എ./ബി.എഡ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
വടകര: ഇഗ്നോ സ്കൂൾ ഓഫ് മാനേജ്മ​െൻറ് സ്റ്റഡീസും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസ് മുംബൈയും ചേർന്നു നടത്തുന്ന എം.ബി.എ. കോഴ്സിലേക്ക് ജൂലൈ സെഷനിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും േപ്രാസ്പെക്ടസും ഇഗ്നോ റീജിനൽ കേന്ദ്രത്തിൽ നിന്ന് ലഭ്യമാണ്. അപേക്ഷ ഈ മാസം 30 ന് മുമ്പ് നൽകണം. ഇഗ്നോയുടെ ബി.എഡ്. കോഴ്സിനും അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ ആഗസ്റ്റ് 20ന് നടക്കും. അപേക്ഷ ഫോറം വെബ്സൈറ്റിൽനിന്ന് ലഭിക്കും. അവസാന തീയതി ജൂലൈ 15. ഫോൺ: 0496- 2525281.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story