Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ക​ൻ...

മ​ക​ൻ വൃ​ദ്ധ​സ​ദ​ന​ത്തി​ലാ​ക്കി​യ ദ​മ്പ​തി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു

text_fields
bookmark_border
മ​ക​ൻ വൃ​ദ്ധ​സ​ദ​ന​ത്തി​ലാ​ക്കി​യ ദ​മ്പ​തി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു
cancel
camera_alt

കൃ​ഷ്ണ​മൂ​ർ​ത്തി, രാ​ധ

ബം​ഗ​ളൂ​രു: ജെ.​പി ന​ഗ​ർ എ​ട്ടാം ഘ​ട്ട​ത്തി​ൽ മ​ക​ൻ വൃ​ദ്ധ​സ​ദ​ന​ത്തി​ലേ​ക്ക് അ​യ​ച്ച​തി​ൽ മ​നം​നൊ​ന്ത് വൃ​ദ്ധ ദ​മ്പ​തി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു. സം​ഭ​വ​വൂ​ളാ​രി ബ​ശാ​ശ​യ്ത കൃ​ഷ്ണ​മൂ​ർ​ത്തി (81), ഭാ​ര്യ രാ​ധ (74) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​രു​മ​ക​ളു​മാ​യു​ള്ള പൊ​രു​ത്ത​ക്കേ​ട് കാ​ര​ണം പ്ര​ത്യേ​ക വീ​ട് ഒ​രു​ക്ക​ണ​മെ​ന്ന് ദ​മ്പ​തി​ക​ൾ മു​മ്പ് മ​ക​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, 2021ൽ ​മ​ക​ൻ അ​വ​രെ ബ്യാ​ത​രാ​യ​ണ​പു​ര​യി​ലെ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ചേ​ർ​ത്തു. 2023ൽ ​അ​വ​രെ വീ​ട്ടി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും കു​ടും​ബ ജീ​വി​ത​വു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ തു​ട​ർ​ന്നു. ക​ഴി​ഞ്ഞ മാ​സം മ​ക​ൻ അ​വ​രെ വീ​ണ്ടും ബ​ന​ശ​ങ്ക​രി ന​ഗ​റി​ലെ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ചേ​ർ​ത്തു. ഇ​തി​ൽ മ​നം​നൊ​ന്തംണ് ദ​മ്പ​തി​ക​ൾ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ തൂ​ങ്ങി​ മ​രി​ച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsBengaluru Newsnursing homeelderly parents
News Summary - Couple commits suicide after son is placed in nursing home
Next Story