Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്വ​കാ​ര്യ എ​ൻ​ജി....

സ്വ​കാ​ര്യ എ​ൻ​ജി. കോ​ള​ജു​ക​ളി​ൽ ഇ.​ഡി റെ​യ്ഡ്

text_fields
bookmark_border
സ്വ​കാ​ര്യ എ​ൻ​ജി. കോ​ള​ജു​ക​ളി​ൽ ഇ.​ഡി റെ​യ്ഡ്
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ ചി​ല സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ലെ എ​ൻ​ജി​നീ​യ​റി​ങ് സീ​റ്റ് ബ്ലോ​ക്ക് ചെ​യ്യ​ൽ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് ബു​ധ​നാ​ഴ്ച ഒ​ന്നി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി.

ബി.​എം.​എ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്, ആ​കാ​ശ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ന്യൂ ​ഹൊ​റൈ​സ​ൺ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് തു​ട​ങ്ങി​യ കോ​ള​ജു​ക​ളു​ടെ പ​രി​സ​രം, ബി.​എം.​എ​സി​ന്റെ ട്ര​സ്റ്റി​ക​ൾ, അ​വ​രു​ടെ പ്ര​ധാ​ന സ​ഹ​കാ​രി​ക​ൾ, ചി​ല വി​ദ്യാ​ഭ്യാ​സ ക​ൺ​സ​ൾ​ട്ട​ന്റു​ക​ൾ, ഏ​ജ​ന്റു​മാ​ർ എ​ന്നി​വ​രു​ടെ ഓ​ഫി​സു​ക​ൾ എ​ന്നി​വ​യി​ലാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം (പി.​എം.​എ​ൽ.​എ) ഏ​ജ​ൻ​സി​യു​ടെ ബം​ഗ​ളൂ​രു സോ​ണ​ൽ യൂ​നി​റ്റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newsprivate engineering collegeED raid
News Summary - ED raids private engineering colleges
Next Story