Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാ​രു​ണ്യ ബം​ഗ​ളൂ​രു...

കാ​രു​ണ്യ ബം​ഗ​ളൂ​രു പ​ഠ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി

text_fields
bookmark_border
കാ​രു​ണ്യ ബം​ഗ​ളൂ​രു പ​ഠ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി
cancel
camera_alt

ഇ​ന്ദി​രാ​ന​ഗ​ർ ജീ​വ​ൻ ഭീ​മ ന​ഗ​റി​ലെ കാ​രു​ണ്യ അ​ഡ്മി​ൻ ഹാ​ളി​ൽ ന​ട​ന്ന കാ​രു​ണ്യ ബം​ഗ​ളൂ​രു​വി​ന്‍റെ പ​ഠ​ന​സ​ഹാ​യ വി​ത​ര​ണം പൈ ​ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ രാ​ജ്കു​മാ​ര്‍ പൈ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: ജീ​വ​കാ​രു​ണ്യ സേ​വ​ന കൂ​ട്ടാ​യ്മ​യാ​യ കാ​രു​ണ്യ ബം​ഗ​ളൂ​രു​വി​ന്‍റെ ഈ ​അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പ​ഠ​ന​സ​ഹാ​യ വി​ത​ര​ണം ഇ​ന്ദി​രാ​ന​ഗ​ർ ജീ​വ​ൻ ഭീ​മ​ന​ഗ​റി​ലെ കാ​രു​ണ്യ അ​ഡ്മി​ൻ ഹാ​ളി​ൽ ന​ട​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യം കൈ​മാ​റി. തു​ട​ർ​ഘ​ട്ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യം കൈ​മാ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പൈ ​ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ രാ​ജ്കു​മാ​ര്‍ പൈ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. മീ​ന രാ​ജ്കു​മാ​ർ പൈ ​അ​തി​ഥി​യാ​യി​രു​ന്നു. കാ​രു​ണ്യ ചെ​യ​ർ​മാ​ൻ എ. ​ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് കെ, ​ട്ര​ഷ​റ​ർ മ​ധു​സൂ​ദ​ന​ൻ കെ.​പി, സെ​ക്ര​ട്ട​റി സി​റാ​ജ് എം.​കെ, ട്ര​സ്റ്റി​മാ​രാ​യ കാ​ദ​ർ മൊ​യ്തീ​ൻ, ഡോ. ​രാ​ജ​ൻ, ജ​നാ​ർ​ദ​ന​ൻ, പൊ​ന്ന​മ്മ ദാ​സ്, ര​വി കെ, ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, ത​മ്പാ​ൻ കെ.​കെ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

കാ​രു​ണ്യ​യു​ടെ വി​ദ്യാ​ഭ്യാ​സ നി​ധി​യി​ലേ​ക്ക് തു​ട​ക്കം മു​ത​ൽ തു​ട​ർ​ച്ച​യാ​യി ന​ൽ​കി​വ​രു​ന്ന സ്പോ​ൺ​സ​ർ​ഷി​പ് തു​ക​യാ​യ മൂ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് രാ​ജ്കു​മാ​ർ പൈ ​കാ​രു​ണ്യ ചെ​യ​ർ​മാ​ന് കൈ​മാ​റി.

ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ കാ​ർ​ത്യാ​യ​നി രാ​ജേ​ന്ദ്ര​ൻ, പ​വി​ത്ര​ൻ, ത​ങ്ക​മ്മ സു​കു​മാ​ര​ൻ, സു​രേ​ന്ദ്ര​ൻ മം​ഗ​ല​ശ്ശേ​രി, ശ്രീ​നി​വാ​സ​ൻ, പ്ര​ഹ്ലാ​ദ​ൻ, ര​വീ​ന്ദ്ര​ൻ, ദി​നേ​ശ​ൻ, ഒ.​വി സു​ജ​യ​ൻ, സീ​ന സു​രേ​ഷ്, ഗി​രി​ജ ര​വി, ര​തി​മോ​ൾ, ത​ങ്കം ഗോ​പി​നാ​ഥ്, ശാ​ന്ത ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newshelping handsKarunya Bangalore Study Aid
News Summary - Karunya Bangalore conducted a study aid distribution
Next Story