Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആംബുലന്‍സ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
text_fieldsbookmark_border
ബംഗളൂരു: ആംബുലന്‍സ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. അഡ്വ. ജോബിന്‍ ജോണ്‍ ചെരുവില്‍ (24 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കണ്ണൂര്‍ പള്ളിക്കുന്നിലാണ് അപകടം. അരങ്ങത്തെ ചെരുവില്‍ ഉലഹന്നാന്‍- വില്‍സി ദമ്പതികളുടെ ഏകമകനാണ്.
ജോബിന്‍ സഞ്ചരിച്ച ബൈക്ക് ആംബുലന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോബിനെ ഉടന്‍ കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പുലര്‍ച്ചയോടെ മരിച്ചു. സംസ്ക്കാരം ഞായറാഴ്ച ആലക്കോട് സെന്‍റ് ഫൊറോന പള്ളിയില്‍ നടക്കും.
Next Story

