Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയു​വാ​വ്...

യു​വാ​വ് ജീ​വ​നൊ​ടു​ക്കി

text_fields
bookmark_border
യു​വാ​വ് ജീ​വ​നൊ​ടു​ക്കി
cancel
camera_alt

നി​ഖി​ൽ പൂ​ജാ​രി

മം​ഗ​ളൂ​രു: ഉ​ർ​വ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കോ​ടി​ക്ക​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. കെ. ​നി​ഖി​ൽ പൂ​ജാ​രി​യാ​ണ് (30) മ​രി​ച്ച​ത്. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളാ​കാം കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

വി​വി​ധ മൊ​ബൈ​ൽ ലോ​ൺ ആ​പ്പു​ക​ൾ വ​ഴി പ​ണം ക​ടം വാ​ങ്ങി​യി​രു​ന്ന​താ​യും തി​രി​ച്ച​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും പ​റ​യു​ന്നു. ഉ​ർ​വ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsBengaluru NewsObituary
News Summary - obiturary news in bengaluru
Next Story