Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജരാജേശ്വരി നഗർ മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
രാജരാജേശ്വരി നഗർ മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു
cancel
camera_alt

രാജരാജേശ്വരി നഗർ മലയാളി സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷം

ബംഗളൂരു: രാജരാജേശ്വരി നഗർ മലയാളി സമാജത്തിന്‍റെ ഓണാഘോഷം വിവിധ പരിപാടികളുടെ വൈറ്റ് പേൾ കൺവെൻഷൻ സെന്‍ററിൽ നടന്നു. പി.കെ. കൃഷ്ണദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രമുഖ കന്നഡ സിനിമാതാരവും മലയാളിയുമായ മിത്ര, സിനിമാതാരം അഭിരാമി ഭാർഗവൻ, രാഷ്ട്രോത്തന ഹോസ്പിറ്റൽ സി.ഇ.ഒ. ഡോക്ടർ വിനീത് മോഹൻ എന്നിവർ സംസാരിച്ചു. ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ പീഠാധിപതി ശ്രീ ശ്രീ ശ്രീ ജയേന്ദ്ര പുരി മഹാസ്വാമിജി അനുഗ്രഹപ്രഭാഷണവും നടത്തി.

കലാവാദ്യം അക്കാദമിയുടെ ചെണ്ടമേളവും സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും പരിപാടിക്ക് മാറ്റുകൂട്ടി. സമാജം പ്രസിഡന്‍റ് അമൃതരാജ്, സെക്രട്ടറി ഷാജി കുന്നോത്ത്, ട്രഷറർ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajarajeshwari Nagar Malayali Samajam Celebrates Onam
Next Story