സതീശൻ മരിച്ച രാത്രി കാവിലുത്സവമായിരുന്നു.അന്നാദ്യ വേനൽമഴയിൽ ഭൂമി തണുത്തു വിറങ്ങലിച്ചു അസ്തമയത്തിന്റെ മേഘപ്പടവുകളിൽ ...