Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദിൽവാലേയുടെ മോഷൻ...

ദിൽവാലേയുടെ മോഷൻ പോസ്റ്റർ

text_fields
bookmark_border
ദിൽവാലേയുടെ മോഷൻ പോസ്റ്റർ
cancel

ഷാറൂഖ് ഖാനും കാജോളും ഒന്നിക്കുന്ന പുതിയ ചിത്രം ദിൽവാലേയുടെ മോഷൻ ടീസർ പുറത്തിറങ്ങി. ഷാറൂഖാണ് ട്വിറ്ററിലൂടെ പോസ്റ്റർ പുറത്തിറക്കിയത്.

ചെന്നൈ എക്സ്പ്രസിന് ശേഷം രോഹിത് ഷെട്ടിയാണ് സംവിധാനം. 2010 ൽ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാനാണ് ഷാറൂഖും കാജോളും  ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.

വരുണ്‍ ധവാന്‍, കൃതി സനോണ്‍, വിനോദ് ഖന്ന തുടങ്ങിയവരും ഉണ്ടാവും. റെഡ്ചില്ലീസ് എന്‍റർടെയ്ൻമന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dilwale
Next Story