Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആമിർ ഖാൻ...

ആമിർ ഖാൻ ഒാഷോയാകുമോ...

text_fields
bookmark_border
aamir-osho
cancel

ബോളിവുഡിലെ പെർഫക്ഷനിസ്​റ്റ്​ ആമിർ ഖാ​ൻ ആത്മീയ ആചാര്യനായ ഒാഷോ രജനീഷായി വേഷമിടുന്നുവെന്ന്​ റിപ്പോർട്ട്​.  
കരൺ ജോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ്യം രൺവീർ സിങ്ങിനെയായിരുന്നു പരിഗണിച്ചത്​. എന്നാൽ വേഷം ആമിറിലേക്ക്​ എത്തിയതായാണ്​ സൂചന. 

എന്നും വാർത്തകളിൽ നിറഞ്ഞിരുന്ന വ്യക്​തിയായിരുന്നു ഒാഷോ. ഒാഷോയുടെ ജീവിതം ചലച്ചിത്രമാക്കു​​േമ്പാൾ അത് വ്യാപകമായ​ വിവാദങ്ങൾക്ക്​ വഴിവെച്ചേക്കുമോ എന്നാണ്​ ആമിർ ആരാധകരുടെ ആശങ്ക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aamir khanmalayalam newsmovie newsosho rajaneeshspiritual guru Osho
News Summary - Aamir Khan may be seen playing the controversial spiritual guru Osho-movie news
Next Story