Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right'ജോയ് ആന്‍റ് ദ ബോയ്'...

'ജോയ് ആന്‍റ് ദ ബോയ്' -ട്രൈലര്‍

text_fields
bookmark_border
ജോയ് ആന്‍റ് ദ ബോയ് -ട്രൈലര്‍
cancel

ഫിലിപ്സ് ആന്‍ഡ് ദ മങ്കി പെന്നിന്‍റെ വിജയത്തിനു ശേഷം അതേ ടീം ഒരുക്കുന്ന  'ജോയ് ആന്‍റ് ദ ബോയ്' എന്ന ചിത്രത്തിന്‍്റെ ട്രൈലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യരും സനൂപും പ്രധാന വേഷത്തിലത്തെുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസാണ്. റോജിന്‍ തോമസ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. ഷാനില്‍ മുഹമ്മദിനൊപ്പമാണ് നേരത്തെ ഫിലിപ്സ് ആന്‍റ് ദ മങ്കിപെന്‍ സംവിധാനം ചെയ്തത്.
സുധീര്‍ കരമന, ലാലു അലക്സ്, പേളി മാണി എന്നിവരും ചിത്രത്തിലുണ്ട്. ആന്‍്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മ്മാണം. രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം. ഛായാഗ്രഹണം നീല്‍ കുന്‍ഹ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jo and the boy
Next Story