Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2018 11:55 PM IST Updated On
date_range 26 Aug 2018 1:32 AM ISTനടൻ രാഘവ ലോറൻസ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകി
text_fieldsbookmark_border
തിരുവനന്തപുരം: സംവിധായകനും നടനും നൃത്ത സംവിധായകനുമായ രാഘവാ ലോറന്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ട് എത്തി ഒരു കോടി രൂപയുടെ ചെക്ക് രാഘവ ലോറൻസ് പിണറായി വിജയന് കൈമാറി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story