Begin typing your search above and press return to search.
Photo of the day
camera_alt
വാഹനാപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞിരുന്ന സഹപാഠി ഗിരി രാജീവിനെ എസ്.എസ്.എൽ.സി പരീക്ഷക്കു ശേഷം എടുത്ത് കൊണ്ടുപോകുന്ന സഹപാഠിയും, വോട്ടിംഗ് യന്ത്രങ്ങൾക്ക് തോക്കുമായി കാവൽനിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും. കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ദൃശ്യം
പരിരക്ഷയുടെ ഇരുമുഖം...
date_range 9 April 2021 12:44 PM IST