Begin typing your search above and press return to search.
Photo of the day
camera_alt
കോവിഡ് നാടും നഗരവും നിശ്ചലമാക്കുമ്പോൾ കുട്ടനാട്ടിലെ നെൽകർഷകർ വെള്ളം കയറ്റിയ വയലുകളിലെ അടിക്കാട് തെളിക്കുന്ന തിരക്കിലാണ്. കഴുത്തറ്റം വെള്ളത്തിൽ നിന്നാണ് ഈ ജോലി പൂർത്തിയാക്കുന്നത്. വെള്ളമിറക്കിയാൽ വയലൊരുക്കി വിത്ത് വിതക്കലും വരും ദിവസങ്ങളിൽ നടക്കും. പ്രതിസന്ധികൾ തരണം ചെയ്ത് ഭക്ഷ്യസുരക്ഷക്ക് വേണ്ടി കൂടിയാണ് കർഷകരുടെ ഈ അധ്വാനം ഫോട്ടോ: ബിമൽ തമ്പി
കതിരണിയിക്കാൻ...
date_range 23 July 2020 12:56 PM IST