Begin typing your search above and press return to search.
Photo of the day
camera_alt
വേലിപ്പടർപ്പിലെ പൂനിറങ്ങളിലും വേലിക്കുള്ളിലെ കളികളിലും അത്തവും ഉത്രാടവും തിരുവോണവും കളറാക്കി,മഹാമാരിക്കും മായ്ക്കാനാവാത്ത മന്ദഹാസവുമായി കുഞ്ഞുങ്ങൾ അതിജീവിക്കുകയാണ്. ആളൊഴുകുന്ന അമ്യൂസ്മെൻറ് പാർക്കുകളും ആലക്തികപ്രഭയിൽ തിളച്ചുമറിയുന്ന ഓണാഘോഷരാവുകളുമെല്ലാം തിരിച്ചുവരുംവരെ സാമൂഹിക അകലം ആേഘാഷമാക്കി കാത്തിരിക്കാമെന്ന് അവർ തിരിച്ചറിയുന്നു.
ഒാണം പൊന്നോണം...
date_range 31 Aug 2020 10:44 AM IST