Begin typing your search above and press return to search.
Photo of the day
camera_alt
മഹാമാരിക്കാലത്തിെൻറ കാറൊഴിഞ്ഞ്, നിറമുള്ള ജീവിതപ്പീലികൾ വിടരുമെന്ന പ്രതീക്ഷയേകി ഇന്ന് അത്തം ഒന്ന്. അങ്ങാടിയിലേക്ക് പൂവിളിച്ചു പോവാതെ, തൊട്ടരികിലെ തുമ്പയും മുക്കുറ്റിയും നന്ത്യാർവട്ടവും കാശിത്തുമ്പയും തെറ്റിയും കാക്കപ്പൂവുമെല്ലാം ഇറുത്താവും ഇനി പത്തുനാൾ മലയാളികൾ ഓണക്കാല മുറ്റം നിറക്കുക. -ചിത്രം : ബൈജു കൊടുവള്ളി
നാട്ടുപൂവിളി...
date_range 22 Aug 2020 8:01 AM IST