Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightWide Anglechevron_rightപരീക്ഷക്കാലം...

പരീക്ഷക്കാലം തുടങ്ങി... കാണാം ചിത്രങ്ങൾ...

കണ്ണൂർ ജി.വി.എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സി പരീക്ഷ ഹാളിൽ പ്രാർഥിക്കുന്ന പെൺകുട്ടി (ഫോട്ടോ: പി. സന്ദീപ്)

കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ദൃശ്യം (ഫോട്ടോ: പി. അഭിജിത്ത്)

തിരുവനന്തപുരം വഴുതക്കാട് ഗവ. കോട്ടൺഹിൽ എച്ച്.എസ്.എസിൽ നിന്നുള്ള ദൃശ്യം (ഫോട്ടോ: അരവിന്ദ് ലെനിൻ)

തിരുവനന്തപുരം വഴുതക്കാട് ഗവ. കോട്ടൺഹിൽ എച്ച്.എസ്.എസിൽ നിന്നുള്ള ദൃശ്യം (ഫോട്ടോ: അരവിന്ദ് ലെനിൻ)

ജി.വി.എച്ച്.എസ്.എസ് കണ്ണൂർ (ഫോട്ടോ: പി. സന്ദീപ്)

ജി.വി.എച്ച്.എസ്.എസ് കണ്ണൂർ (ഫോട്ടോ: പി. സന്ദീപ്)

എറണാകുളം ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ആദ്യദിനം എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടികൾ (ഫോട്ടോ: ബൈജു കൊടുവള്ളി)

എറണാകുളം ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ആദ്യദിനം എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടികൾ (ഫോട്ടോ: ബൈജു കൊടുവള്ളി)

എറണാകുളം ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി കഴിഞ്ഞ കുട്ടികൾ പരീക്ഷ ഹാളിൽ നിന്ന് സന്തോഷത്തോടെ ഫോട്ടോക്ക് പോസ് ചെയ്യുന്നു (ഫോട്ടോ: ബൈജു കൊടുവള്ളി)

തിരുവനന്തപുരം വഴുതക്കാട് ഗവ. കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർഥികൾ പാഠഭാഗങ്ങൾ ഒന്നുകൂടി മറിച്ച് നോക്കുന്നു - (ഫോട്ടോ: അരവിന്ദ് ലെനിൻ)

എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ തൃശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ചോദ്യപേപ്പർ വിശകലനം ചെയ്യുന്നു (ഫോട്ടോ: ടി.എച്ച്. ജദീർ)

കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനികൾ (ഫോട്ടോ: പി. അഭിജിത്ത്)

Show Full Article
TAGS:sslc examplus two examwide angle
Next Story