Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightരചന,സംഗീതം,ആലാപനം...

രചന,സംഗീതം,ആലാപനം ഹനാൻ... ‘നോട്ടില്ലാ പാത്തുമ്മ’ ഗാനം വൈറലാകുന്നു Video

text_fields
bookmark_border
hanan-music
cancel

പഠനത്തോടൊപ്പം ജീവിക്കാനായി മീൻ കച്ചവടം നടത്തി വാർത്തയിലിടം നേടുകയും തുടർന്ന ക്രൂരമായ സൈബർ ആക്രമണത്തിനിരയാവുകയും ചെയ്​ത ഹനാൻ എന്ന മിടുക്കിയുടെ പ്രതിഭയെ കൂടുതൽ അടുത്തറിയുകയാണ്​ മലയാളി. 

ചില സിനിമകളിൽ ജൂനിയർ ആർടിസ്​റ്റായും പരിപാടികളിൽ അവതാരകയായും പ്രവർത്തിച്ചിരുന്ന ഹനാൻ ഒരു മികച്ച ഗാനരചയിതാവും സംഗീത സംവിധായികയും ഗായികയുമാണെന്ന സത്യം കൂടി അറിയുകയാണ്​ മലയാളികൾ. 

2016 ഡിസംബറിൽ ഹനാൻ ആലപിച്ച​ നോട്ടില്ലാ പാത്തുമ്മ എന്ന ഗാനം യു ട്യൂബിൽ അപ്​ലോഡ്​ ചെയ്​തിരുന്നത്​ ഇപ്പോൾ വൈറലാവുകയാണ്​. യൂ ട്യൂബിൽ പാട്ടി​​​​െൻറ വിഡിയോക്ക്​ താഴെ അഭിനന്ദനങ്ങൾ അറിയിച്ച്​ ഒ​േട്ടറെ പേരാണ്​ കമൻറുകളുമായെത്തിയിരിക്കുന്നത്​. 

ഹനാൻ ആലപിച്ച ഗാനം കേൾക്കാം...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newsHananhanan's songnottilla pathumma
News Summary - hanan's song nottilla pathumma goes viral - Music news
Next Story