Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവേലക്കാരിയായിരുന്നാലും...

വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലിയിലെ ആദ്യ ഗാനം

text_fields
bookmark_border
Kannaanthalir
cancel

യുവ നടൻ രാഹുൽ മാധവ്​ നായകനായെത്തുന്ന പുതിയ ചിത്രമാണ്​ ‘വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി’. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കണ്ണാന്തളിർ എന്ന ഗാനം ആലപിച്ചിരിക്കുന്നത്​ വിജയ്​ യേശുദാസാണ്​. അനിൽ പനച്ചൂരാ​​െൻറ വരിക​ൾക്ക്​ വിശ്വജിത്താണ്​ ഇൗണം നൽകിയിരിക്കുന്നത്​. 

ഗോവിന്ദ്​ വരാഹ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മധു, റിസബാവ, ശ്രവ്യ, നീന കുറുപ്പ്​ എന്നിവരും പ്രധാന വേഷത്തിലുണ്ട്​. കിഷൻ സാഗറാണ്​ ഛായാഗ്രഹണം നിർവഹിക്കുന്നത്​. ജി വി ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി രാജു ബാബുവാണ്‌  'വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി'നിർമിച്ചിരിക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsVideo songVelakkariyayirunnalum Neeyen Mohavalli
News Summary - Velakkariyayirunnalum Neeyen Mohavalli Kannaanthalir Song Video - music
Next Story