Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2015 9:20 PM IST Updated On
date_range 18 Aug 2015 9:20 PM ISTമണ്ണിടിച്ചില്‍: ഹിമാചലില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു
text_fieldsbookmark_border
കുളു: ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. കൂടുതല്‍ പേരെ കാണാതായിട്ടുണ്ട്. മണികരന്‍ പട്ടണത്തിലെ ഗുരുദ്വാരക്കു സമീപത്താണ് ദുരന്തമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.ഗുരുദ്വാരാ മാനേജ്മെന്‍റിന്‍െറ നേതൃത്വത്തില്‍ രക്ഷാപ്രവര്ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story