Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസബ്സിഡി പാചകവാതക...

സബ്സിഡി പാചകവാതക സിലിണ്ടറിന്‍െറ വില കൂട്ടി

text_fields
bookmark_border
സബ്സിഡി പാചകവാതക സിലിണ്ടറിന്‍െറ വില കൂട്ടി
cancel
ന്യൂഡല്‍ഹി: സബ്സിഡി പാചകവാതക സിലിണ്ടറിന്‍െറ വില കൂട്ടി. 1.93 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലിന് അനുസൃതമായി കമ്പനികള്‍ മാസം തോറും നടത്തുന്ന അവലോകനത്തിലാണ് വില കൂട്ടാന്‍ തീരുമാനിച്ചത്.  ഇതോടെ ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറി​െൻറ വില 421.16 ൽ നിന്ന്​ 423. 09 ായി വർദ്ധിച്ചു. പാചകവാതക സിലിണ്ടറിന്​ ഒാരോ മാസവും രണ്ടു രൂപയോളം വർധനയാണ്​ ലക്ഷ്യമിടുന്നത്​. മാസം തോറും ലിറ്ററിന്​ 25 പൈസ നിരക്കിൽ മണ്ണെണ്ണ വിലകൂട്ടാനും എണ്ണ കമ്പനികൾക്ക്​ സർക്കാർ അനുമതി നൽകിയിരുന്നു. 10 മാസം ഇത്​ തുടരും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sylinder
Next Story