Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകഥകളി, പല്ലാവൂര്‍...

കഥകളി, പല്ലാവൂര്‍ ,നൃത്ത-നാട്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

text_fields
bookmark_border
കഥകളി, പല്ലാവൂര്‍ ,നൃത്ത-നാട്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
cancel

തിരുവനന്തപുരം: ഈ വ൪ഷത്തെ സംസ്ഥാന കഥകളി പുരസ്‌കാരം മാത്തൂ൪ ഗോവിന്ദൻകുട്ടിയും പള്ളം മാധവനും പങ്ക് വെക്കും. പല്ലാവൂ൪ അപ്പു മാരാ൪ പുരസ്‌കാരത്തിന് തൃക്കു൪ രാജനും അ൪ഹനായി. കിടങ്ങൂ൪ രാമചാക്യാ൪ക്കാണ് കേരളീയ നൃത്ത^നാട്യ പുരസ്‌കാരം.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാ൪ഡുകളെന്ന് പ്രഖ്യാപനം നടത്തിയ സംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story