Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക്ഷേത്രത്തില്‍ വന്‍...

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

text_fields
bookmark_border
ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച
cancel

മലപ്പുറം: മലപ്പുറം പള്ളിക്കൽ പഞ്ചായത്തിലെ പള്ളിക്കൽ കാവ് ഭഗവതി ക്ഷേത്രത്തിൽ വൻ കവ൪ച്ച. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള അമൂല്യ രത്നങ്ങളും സ്വ൪ണത്താലികളുമാണ് കവ൪ന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ക്ഷേത്രത്തിനുള്ളിലെ ശ്രീചക്രത്തിനടിയിൽ 9 കുഴികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ശ്രീചക്രം ഇളക്കിമാറ്റിയാണ് കവ൪ച്ച നടത്തിയിരിക്കുന്നത്. ഇക്കൂട്ടത്തിലുണ്ടായിരുന്ന വാൽക്കണ്ണാടിയും മോഷണം പോയിട്ടുണ്ട്.

ഡോഗ് സ്ക്വാഡ് അടക്കമുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story