Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2011 9:07 PM IST Updated On
date_range 24 Dec 2011 9:07 PM ISTബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
text_fieldsbookmark_border
കിളിമാനൂ൪: തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കരാനായ മുവാറ്റുപുഴ ആനിക്കാട് സ്വദേശി പോൾ ( 29 ) മരിച്ചു. കൂടെയുണ്ടായിരുന്ന ലത എന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വെഞ്ഞാറംമൂടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story