Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2012 6:30 PM IST Updated On
date_range 14 March 2012 6:30 PM ISTപാമോയില്‍: ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്ന് കണ്ണന്താനം
text_fieldsbookmark_border
തൃശൂ൪ : പാമോയിൽ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രതിചേ൪ക്കണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ അൽഫോൺസ് കണ്ണന്താനം തൃശൂ൪ വിജിലൻസ് കോടതിയിൽ ഹരജി നൽകി. പരാതി കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം 24 ന് കേസിൽ വാദം കേൾക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story