Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎറണാകുളം-കൊല്ലം മെമു...

എറണാകുളം-കൊല്ലം മെമു സര്‍വീസ് തുടങ്ങി

text_fields
bookmark_border
Train
cancel

കൊച്ചി: എറണാകുളം-ആലപ്പുഴ-കൊല്ലം മെമു സ൪വീസ് ഞായറാഴ്ച രാവിലെ ആരംഭിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഫ്ളാഗ് ഓഫ് ചെയ്തു. കഴിഞ്ഞ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച മെമു സ൪വീസ് ആണിത്.

കഴിഞ്ഞ ബജറ്റിലെ തന്നെ കൊച്ചി-കോട്ടയം-കൊല്ലം സ൪വീസും ഈ വ൪ഷത്തെ ബജറ്റിലെ രണ്ട് സ൪വീസുകളും ഇനി കേരളത്തിന് ലഭിക്കാനുണ്ട്. കൊച്ചി-കോട്ടയം-കൊല്ലം മെമു തിങ്കളാഴ്ച സ൪വീസ് തുടങ്ങുമെന്നാണ് അറിയുന്നത്.

മെയ്ൻലൈൻ ഇലക്ട്രിക് മൾടിപ്പ്ൾ യൂനിറ്റ്സ് എന്നതിൻെറ ചുരുക്കപ്പേരാണ് മെമു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story