Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2012 11:21 PM IST Updated On
date_range 22 March 2012 11:21 PM ISTന്യൂ ഐ പാഡിന് ഇന്ത്യയില്‍ 36,799 രൂപ
text_fieldsbookmark_border
മാ൪ച്ച് ഏഴിന് ആപ്പിൾ പുറത്തിറക്കിയ ന്യൂ ഐ പാഡ് 36,799 രൂപക്ക് ഇന്ത്യയിൽ ലഭ്യമാവും. ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ റീട്ടയില൪ 16 ജിബി, വൈഫൈ മോഡൽ ഐ പാഡിന് 36,799 രൂപയാണ് വിലയിട്ടിരിക്കുന്നത്. നേരത്തെ, ഇതിന് 39,990 രൂപയായിരുന്നു. 3191 രൂപയാണ് കുറച്ചിരിക്കുന്നത്.
ആപ്പിളിൻെറ മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി റെറ്റിന ഡിസ്പ്ളേയും മികച്ച ഹാ൪ഡ് വെയറുമായാണ് ന്യൂ ഐ പാഡ് പുറത്തിറക്കിയത്. ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ റെക്കോ൪ഡ് വിൽപനയാണ് ഉണ്ടായത്.
ഐ പാഡ്് രണ്ടിന് 29,500 രൂപക്കായിരുന്നു ഇന്ത്യയിൽ വിൽപന നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story