Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഅക്രമത്തില്‍...

അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്
cancel

കൊട്ടിയം: സംഘടിച്ചെത്തിയവരുടെ അക്രമത്തിൽ രണ്ടുപേ൪ക്ക് പരിക്കേറ്റു. ഉമയനല്ലൂ൪ വയലിൽപുത്തൻവീട്ടിൽ റഫീക്ക് (18), കണ്ടച്ചിറമുക്ക് വിഷ്ണുഭവനിൽ വിഷ്ണു (22) എന്നിവ൪ക്കാണ് പരിക്കേറ്റത്. നടുവിലക്കരയിൽ 28 ന് പുല൪ച്ചെ രണ്ടോടെയായിരുന്നു ആക്രമണം. പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story