Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഡേവിസ് കപ്പ് സനം,...

ഡേവിസ് കപ്പ് സനം, യുകി തോറ്റു

text_fields
bookmark_border
ഡേവിസ് കപ്പ്  സനം, യുകി തോറ്റു
cancel

നമൻഗാൻ (ഉസ്ബെകിസ്താൻ): ആദ്യ സിംഗിൾസുകളിൽ സനം സിങ്ങും യൂകി ഭാംബ്രിയും പരാജയപ്പെട്ടതോടെ ഏഷ്യ ഒഷ്യാനിയ ഗ്രൂപ് വൺ ഡേവിസ് കപ്പ് മത്സരത്തിൽ ഉസ്ബെകിസ്താനെതിരെ ഇന്ത്യക്ക് മോശം തുടക്കം. 0-2ന് പിന്നിലായ ഇന്ത്യക്ക് ശേഷിക്കുന്ന മൂന്നു മത്സരങ്ങളും ജയിക്കേണ്ടത് അനിവാര്യമായി. അരങ്ങേറ്റക്കാരനായ സനമിനെ ലോക 43ാം നമ്പ൪ താരമായ ഡെനിസ് ഇസ്തോമിൻ 3-6, 2-6, 4-6ന് തക൪ത്തു. ഫാറൂഖ് ദുസ്തോവ് 6-4, 6-4, 6-3നാണ് ദാംബ്രിയെ കീഴടക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story