Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2012 4:48 AM IST Updated On
date_range 21 April 2012 4:48 AM ISTഗിറ്റാറിസ്റ്റ് വീഡന്‍ നിര്യാതനായി
text_fieldsbookmark_border
ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് ഗിറ്റാറിസ്റ്റ് ബെ൪ട് വീഡൻ (91) നിര്യാതനായി. ബീക്കൺസ്ഫീൽഡിലെ വസതിയിലാണ് അന്ത്യമുണ്ടായതെന്ന് സുഹൃത്ത് ജോൺ അഡ്രിയാൻ വെളിപ്പെടുത്തി.മികച്ച ഗായകൻ കൂടിയായിരുന്നു വീഡൻ. 2001ൽ അദ്ദേഹത്തിന് ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി ലഭിച്ചിരുന്നു. 'ഇൻ എ ഡേ' എന്ന വീഡന്റെ സംഗീത പരിപാടി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story