Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightടാങ്കര്‍ ലോറി...

ടാങ്കര്‍ ലോറി ഓട്ടോയിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
ടാങ്കര്‍ ലോറി ഓട്ടോയിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
cancel

തിരുവല്ല: ടാങ്ക൪ ലോറി പെട്ടി ഓട്ടോയിലിടിച്ച് രണ്ടുപേ൪ക്ക് ഗുരുതര പരിക്കേറ്റു. തിരുവല്ല ചുമത്ര ദീപു (28), അനിൽ (32) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ആലപ്പുഴ-ചങ്ങനാശേരി റോഡിൽ പെരുന്നക്ക് സമീപം ഇവ൪ സഞ്ചരിച്ച പെട്ടി ഓട്ടോയിൽ ടാങ്ക൪ ലോറി ഇടിക്കുകയായിരുന്നു. ചങ്ങനാശേരി താലൂക്കാശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story