Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവീട്ടുമുറ്റത്ത് ...

വീട്ടുമുറ്റത്ത് കിടന്ന ഓട്ടോ കത്തിച്ചു

text_fields
bookmark_border
വീട്ടുമുറ്റത്ത്  കിടന്ന ഓട്ടോ കത്തിച്ചു
cancel

തൃപ്രയാ൪: വീട്ടുമുറ്റത്ത് പാ൪ക്ക് ചെയ്ത ഓട്ടോറിക്ഷ അക്രമികൾ രാത്രി കത്തിച്ചു.നാട്ടിക ബീച്ച് പള്ളത്ത് വടക്കിട്ടിൽ ശേഖരന്റെ മകൻ ഷിബുവിന്റെ ഓട്ടോയാണ് വ്യാഴാഴ്ച്ച രാത്രി 1.30ന് കത്തിച്ചത്.ഓട്ടോറിക്ഷയുടെ ഗ്ളാസ് തക൪ക്കുന്ന ശബ്ദം കേട്ട് വീട്ടുകാ൪ എഴുന്നേറ്റ് നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ കത്തുന്നത് കണ്ടത്.ഏതാനും മാസംമുമ്പ് ഈ ഓട്ടോറിക്ഷ കുത്തിക്കീറി തല്ലിത്തക൪ത്തിരുന്നു.തൃശൂ൪ ഹരിജൻ വെൽഫെയ൪ സൊസൈറ്റിയിൽ നിന്നും വായ്പയെടുത്ത് ഷിബു ഓടിക്കുന്നതാണ് ഓട്ടോ.വലപ്പാട് പൊലീസിൽ പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story