Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവ്യാജമദ്യം തടയാന്‍...

വ്യാജമദ്യം തടയാന്‍ ഊര്‍ജിത നടപടി

text_fields
bookmark_border
വ്യാജമദ്യം തടയാന്‍ ഊര്‍ജിത നടപടി
cancel

കൊല്ലം: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജമദ്യം, വ്യാജ അരിഷ്ടം, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ ഉൽപാദനം, കടത്ത്, വിൽപന, വിതരണം മുതലായവ തടയാൻ എക്സൈസ് വകുപ്പ് സെപ്റ്റംബ൪ രണ്ടുവരെ ഊ൪ജിത നടപടയെടുക്കും.
24 മണിക്കൂറും പ്രവ൪ത്തിക്കുന്ന ജില്ലാ-താലൂക്ക് സ്പെഷൽ കൺട്രോൾ റൂമുകൾ, സ്ട്രൈക്കിങ് ഫോഴ്സുകൾ എന്നിവ പ്രവ൪ത്തിക്കും. വ്യാജമദ്യത്തെക്കുറിച്ച് വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമീഷണ൪ അറിയിച്ചു. അറിയിക്കേണ്ട ഫോൺ: എക്സൈസ് ഡിവിഷൻ ഓഫിസ്, കൊല്ലം -0474 2745648, എക്സൈസ് സ്പെഷൽ സ്ക്വാഡ്, കൊല്ലം -0474 2767822, എക്സൈസ് സ൪ക്കിൾ ഇൻസ്പെക്ട൪ -9400069439, എക്സൈസ് ഇൻസ്പെക്ട൪ - 9400069440, എക്സൈസ് സ൪ക്കിൾ, കൊല്ലം -0474 2768671, സസ് സ൪ക്കിൾ ഇൻസ്പെക്ട൪ -9400069450, എക്സൈസ് ഇൻസ്പെക്ട൪ -9400069451, എക്സൈസ് റേഞ്ച്, കൊല്ലം -0474 2760728, ഡെപ്യൂട്ടി എക്സൈസ് കമീഷണ൪, കൊല്ലം -9447178054, അസി. എക്സൈസ് കമീഷണ൪, കൊല്ലം -9496002862.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story